---
title: "എംഡിഎംഎയുമായി യുവാവ് പിടിയിൽ."
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314701/kozhikod"
published_at: "2025-09-14T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c62b176159c_IMG-20250914-WA0007.jpg"
keywords: []
---

# എംഡിഎംഎയുമായി യുവാവ് പിടിയിൽ.

> **Lead Summary:** കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസിനെയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു 81 ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

## Article Content

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസിനെയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു 81 ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314701/kozhikod)