---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314704/appoinment"
published_at: "2025-09-14T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c62e98e3645_images_(2)_(13).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ : ഐഎച്ച്ആർഡിയുടെ കൂത്തുപറമ്പ് വലിയവെളിച്ചത്തെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. യുജിസി യോ ഗ്യതയുള്ളവർ തിങ്കൾ പകൽ 2.30ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ :8547005051, 04902932123.

## Article Content

കണ്ണൂർ : ഐഎച്ച്ആർഡിയുടെ കൂത്തുപറമ്പ് വലിയവെളിച്ചത്തെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. യുജിസി യോ ഗ്യതയുള്ളവർ തിങ്കൾ പകൽ 2.30ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ :8547005051, 04902932123.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314704/appoinment)