---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314856/kseb"
published_at: "2025-09-15T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c75c846609b_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെഎസ്ഇബി ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 15 ന് രാവിലെ എട്ടുമണി മുതൽ 11 വരെയും ചേലോറ, പെരിങ്ങലായി, റിഷീശ്വരം ടെമ്പിൾ, ശ്രീറോഷ് 1, 2, 3 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ പത്ത് മണി മുതൽ ഉച്ച മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെഎസ്ഇബി ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 15 ന് രാവിലെ എട്ടുമണി മുതൽ 11 വരെയും ചേലോറ, പെരിങ്ങലായി, റിഷീശ്വരം ടെമ്പിൾ, ശ്രീറോഷ് 1, 2, 3 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ പത്ത് മണി മുതൽ ഉച്ച മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314856/kseb)