---
title: "തിരുവനന്തപുരം  ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314874/thiruvananthapuram"
published_at: "2025-09-15T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c78a670e15b_download_-_2025-09-15T090843.912.jpeg"
keywords: []
---

# തിരുവനന്തപുരം  ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകൻ സന്ദീപ് കൊലപ്പെടുത്തിയത്. സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകൻ സന്ദീപ് കൊലപ്പെടുത്തിയത്. സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314874/thiruvananthapuram)