---
title: "18ന് കുടിവെള്ള വിതരണം മുടങ്ങും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315044/kannur"
published_at: "2025-09-16T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8b855c8e88_download_(8).jpg"
keywords: []
---

# 18ന് കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** കണ്ണൂർ:കണ്ണൂർ കുടിവെള്ള പദ്ധതിയുടെ ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ പ്ലാന്റിലെ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും സെപ്റ്റംബർ 18ന് ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ:കണ്ണൂർ കുടിവെള്ള പദ്ധതിയുടെ ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ പ്ലാന്റിലെ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും സെപ്റ്റംബർ 18ന് ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315044/kannur)