---
title: "ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇ​സ്ര​യേ​ൽ"
english_title: "The war in Gaza has started with Israel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315209/the-war-in-gaza-has-started-with-israel"
published_at: "2025-09-16T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9614780212_israel-gaza-missiles-superJumbo.jpg"
keywords: []
---

# ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇ​സ്ര​യേ​ൽ

> **Lead Summary:** ടെ​ൽ​അ​വീ​വ്: കരയുദ്ധം ആരംഭിച്ച് ഇ​സ്ര​യേ​ൽ. ഗാ​സ ന​ഗ​രം പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​സ്ര​യേ​ൽ നീങ്ങുന്നത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അറുപതോളം പേർ കൊ​ല്ല​പ്പെ​ട്ട​താ​യാണ് റിപ്പോർട്ടുകൾ. ഗാ​സ​യി​ൽ ഗ്രൗ​ണ്ട് ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ചു. ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ ഗാ​സ​യി​ൽ നി​ന്ന് പ​ല​സ്തീ​നി​ക​ൾ കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

## Article Content

ടെ​ൽ​അ​വീ​വ്: കരയുദ്ധം ആരംഭിച്ച് ഇ​സ്ര​യേ​ൽ. ഗാ​സ ന​ഗ​രം പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​സ്ര​യേ​ൽ നീങ്ങുന്നത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അറുപതോളം പേർ കൊ​ല്ല​പ്പെ​ട്ട​താ​യാണ് റിപ്പോർട്ടുകൾ. ഗാ​സ​യി​ൽ ഗ്രൗ​ണ്ട് ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ചു. ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ ഗാ​സ​യി​ൽ നി​ന്ന് പ​ല​സ്തീ​നി​ക​ൾ കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315209/the-war-in-gaza-has-started-with-israel)