---
title: "ഉളിക്കലില്‍ ഹോട്ടല്‍ വ്യാപരിക്കും ഭാര്യക്കും  നേരെ കെട്ടിട ഉടമയുടെ അക്രമണം"
english_title: "Assault"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31526/assault"
published_at: "2022-03-13T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622df4f811133_Picsart_22-03-13_19-11-08-653.jpg"
keywords: []
---

# ഉളിക്കലില്‍ ഹോട്ടല്‍ വ്യാപരിക്കും ഭാര്യക്കും  നേരെ കെട്ടിട ഉടമയുടെ അക്രമണം

> **Lead Summary:** ഉളിക്കല്‍ഃ ഉളിക്കലിലെ ഉപ്പും മുളകും ഹോട്ടല്‍ ഉടമയും കോണ്‍ഗ്രസ് പുറവല്‍ ബൂത്ത് പ്രസിഡണ്ട് ഉളിക്കല്‍ ബേങ്ക് ഡയറക്ടറുമായ കൂനംമാക്കല്‍ ഷിനോജ് ഭാര്യ ഷീബ ഷിനോജ് എന്നിവരയാണ് ആക്രമിച്ചത്.

## Article Content

ഉളിക്കല്‍ഃ ഉളിക്കലിലെ ഉപ്പും മുളകും ഹോട്ടല്‍ ഉടമയും കോണ്‍ഗ്രസ് പുറവല്‍ ബൂത്ത് പ്രസിഡണ്ട് ഉളിക്കല്‍ ബേങ്ക് ഡയറക്ടറുമായ കൂനംമാക്കല്‍ ഷിനോജ് ഭാര്യ ഷീബ ഷിനോജ് എന്നിവരയാണ് ആക്രമിച്ചത്.

ഹോട്ടൽ ഉടമ പ്ലാമ്പറമ്പില്‍ ചാക്കോ ഇയാളുടെ സഹായി പൊടിപ്പാറ സജി, കല്ലുങ്കല്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ മാരകയുധങ്ങളുമായി എത്തിയാണ് ഇരുവരെയും അക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു 

ഷിനോജിനും ഭാര്യ ഷീബക്കും തലക്ക് ആണ് പരിക്കെറ്റത് ഇരുവരെയും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയാല്‍ ഉളിക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31526/assault)