---
title: "ഇന്റേൺഷിപ്പിനായി കൃഷിഭവനിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315265/kannur"
published_at: "2025-09-17T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9f43885422_images.png"
keywords: []
---

# ഇന്റേൺഷിപ്പിനായി കൃഷിഭവനിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു

> **Lead Summary:** കണ്ണൂർ : ഇന്റേൺഷിപ്പിനായി കൃഷിഭവനിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.VHSE /കൃഷി ഡിപ്ലോമ / ജൈവ കൃഷി ഡിപ്ലോമ /BSc അഗ്രി പൂർത്തി ആയവർക്ക് അപേക്ഷിക്കാവുന്നത് ആണ്.വയസ്സ് 18- 41 as on 1.8.25.കാലയളവ് : 180 ഡേയ്‌സ്‌ ഓൺലൈൻ ആയി അപേക്ഷിക്കുക....

## Article Content

കണ്ണൂർ : ഇന്റേൺഷിപ്പിനായി കൃഷിഭവനിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.VHSE /കൃഷി ഡിപ്ലോമ / ജൈവ കൃഷി ഡിപ്ലോമ /BSc അഗ്രി പൂർത്തി ആയവർക്ക് അപേക്ഷിക്കാവുന്നത് ആണ്.വയസ്സ് 18- 41 as on 1.8.25.കാലയളവ് : 180 ഡേയ്‌സ്‌ ഓൺലൈൻ ആയി അപേക്ഷിക്കുക....

www.keralaagriculture.gov.in ( കൃഷിഭവനിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാവുന്നത് ആണ്)ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാകുന്നവർക്ക് പരിചയ സമ്പത് (എക്സ്പ്പിരീയൻസ്) സർട്ടിഫിക്കറ്റ് നൽകുന്നത് ആരിക്കും.സ്റ്റിപെൻഡ് /വേതനം ഉണ്ടായിരിക്കുന്നതു അല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315265/kannur)