---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315291/kannur"
published_at: "2025-09-17T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca2c28dbe51_download_(45).jpeg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) സെപ്റ്റംബർ 18ന് രാവിലെ എട്ട് മണി മുതൽ സെപ്റ്റംബർ 20ന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

## Article Content

കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) സെപ്റ്റംബർ 18ന് രാവിലെ എട്ട് മണി മുതൽ സെപ്റ്റംബർ 20ന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315291/kannur)