---
title: "വയോധികയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Founddeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315356/founddeath"
published_at: "2025-09-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca7551e9829_1000131936.jpg"
keywords: []
---

# വയോധികയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചിറ്റാരിക്കാൽ : **കമ്പല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോഗികയെവീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരം അറിഞ്ഞ് ചിറ്റാരിക്കാൽപോലീസ് സ്ഥലത്തെത്തി തുടർനടപടികൾസ്വീകരിച്ചു.പോലീസ് ഇൻക്വാറ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.

## Article Content

**ചിറ്റാരിക്കാൽ : **കമ്പല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോഗികയെവീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരം അറിഞ്ഞ് ചിറ്റാരിക്കാൽപോലീസ് സ്ഥലത്തെത്തി തുടർനടപടികൾസ്വീകരിച്ചു.പോലീസ് ഇൻക്വാറ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315356/founddeath)