---
title: "സി.പി.എം തില്ലങ്കേരിയിൽ സെമിനാർ നടത്തി"
english_title: "Cpm seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31545/cpm-seminar"
published_at: "2022-03-13T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e1b0cccf36_Picsart_22-03-13_21-55-34-893.jpg"
keywords: []
---

# സി.പി.എം തില്ലങ്കേരിയിൽ സെമിനാർ നടത്തി

> **Lead Summary:** > ഇരിട്ടി: സി. പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തില്ലങ്കേരി നോർത്ത് ലോക്കൽ കമ്മിറ്റി തെക്കംപൊയിലിൽ സംഘടിപ്പിച്ച ''വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും " എന്ന സെമിനാർ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.

## Article Content

> ഇരിട്ടി: സി. പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തില്ലങ്കേരി നോർത്ത് ലോക്കൽ കമ്മിറ്റി തെക്കംപൊയിലിൽ സംഘടിപ്പിച്ച ''വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും " എന്ന സെമിനാർ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗം സരീഷ് പൂമരം അധ്യക്ഷത വഹിച്ചു.

എൻ. എം. രമേശൻ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കൈതേരി മുരളീധരൻ , റഷീദ് പൂമരം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31545/cpm-seminar)