---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315459/kseb"
published_at: "2025-09-18T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb4479733a8_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : കെഎസ്ഇബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി എച്ച് എസ്, സബ്‌സ്റ്റേഷന്‍ ക്വാട്ടേഴ്‌സ്, മുണ്ടേരി എച്ച് എസ് എസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 18 ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍, ഹിറാസ്റ്റോപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെഎസ്ഇബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി എച്ച് എസ്, സബ്‌സ്റ്റേഷന്‍ ക്വാട്ടേഴ്‌സ്, മുണ്ടേരി എച്ച് എസ് എസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 18 ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍, ഹിറാസ്റ്റോപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315459/kseb)