---
title: "ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് അപകടം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315534/iritty"
published_at: "2025-09-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbad4d9e546_download_(20).jpeg"
keywords: []
---

# ഇരിട്ടി കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് അപകടം 

> **Lead Summary:** **ഇരിട്ടി**: കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. ലോറിയിൽ കുടുങ്ങികിടക്കുന്ന ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു.

## Article Content

**ഇരിട്ടി**: കീഴൂരിൽ ടിപ്പർലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. ലോറിയിൽ കുടുങ്ങികിടക്കുന്ന ഡ്രൈവറെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315534/iritty)