---
title: "മട്ടന്നൂർ കായലൂരിൽ കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കുന്നതിനിടെ മതിൽ തകർന്നു വീണ് നിർമ്മാണ തൊഴിലാളി മരിച്ചു"
english_title: "Mattannurkayalod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315602/mattannurkayalod"
published_at: "2025-09-18T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbf40b1f6b4_1000132359.jpg"
keywords: []
---

# മട്ടന്നൂർ കായലൂരിൽ കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കുന്നതിനിടെ മതിൽ തകർന്നു വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

> **Lead Summary:** **കണ്ണൂർ : **മട്ടന്നൂർ കായലൂരിൽ കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കുന്നതിനിടെ മതിൽ തകർന്നു വീണു നിർമ്മാണ തൊഴിലാളി മരിച്ചു.മറ്റൊരു തൊഴിലാളിക്ക് പരിക്ക്ആറളം ഫാം സ്വദേശി മനീഷ് ആണ് മരിച്ചത്.മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണത്ഒരു മീറ്റർ ആഴത്തിൽ കുടിവെള്ള പൈപ്പിനുള്ള കുഴിയെടുക്കുകയായിരുന്നു.

## Article Content

**കണ്ണൂർ : **മട്ടന്നൂർ കായലൂരിൽ കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കുന്നതിനിടെ മതിൽ തകർന്നു വീണു നിർമ്മാണ തൊഴിലാളി മരിച്ചു.മറ്റൊരു തൊഴിലാളിക്ക് പരിക്ക്ആറളം ഫാം സ്വദേശി മനീഷ് ആണ് മരിച്ചത്.മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണത്ഒരു മീറ്റർ ആഴത്തിൽ കുടിവെള്ള പൈപ്പിനുള്ള കുഴിയെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315602/mattannurkayalod)