---
title: "ഹെല്‍പര്‍ നിയമനം"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315658/vacancy"
published_at: "2025-09-19T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccabba9d225_download_(2).png"
keywords: []
---

# ഹെല്‍പര്‍ നിയമനം

> **Lead Summary:** കണ്ണൂർ: പള്ളിക്കുന്ന് കോര്‍പറേഷന്‍ സോണലിലെ ഒന്നാം ഡിവിഷന്‍ ( പള്ളിയംമൂല) നെഹ്റുജി അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് സെന്ററില്‍ ഹെല്‍പറെ നിയമിക്കുന്നു. പ്രസ്തുത ഡിവിഷണലില്‍ സ്ഥിരതാമസക്കാരായ എസ് എസ് എല്‍ സി പാസായ 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കണ്ണൂര്‍ റൂറല്‍ ഐ സി ഡി എസ് ഓഫീസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന്, കണ്ണൂര്‍ - 670004 വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0497 2749122

## Article Content

കണ്ണൂർ: പള്ളിക്കുന്ന് കോര്‍പറേഷന്‍ സോണലിലെ ഒന്നാം ഡിവിഷന്‍ ( പള്ളിയംമൂല) നെഹ്റുജി അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് സെന്ററില്‍ ഹെല്‍പറെ നിയമിക്കുന്നു. പ്രസ്തുത ഡിവിഷണലില്‍ സ്ഥിരതാമസക്കാരായ എസ് എസ് എല്‍ സി പാസായ 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കണ്ണൂര്‍ റൂറല്‍ ഐ സി ഡി എസ് ഓഫീസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന്, കണ്ണൂര്‍ - 670004 വിലാസത്തില്‍ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0497 2749122

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315658/vacancy)