---
title: "എംടെക് എഞ്ചിനീയറിംഗിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി ഇരിട്ടി സ്വദേശിനി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315679/iritty"
published_at: "2025-09-19T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എംടെക് എഞ്ചിനീയറിംഗിൽ ഒന്നാംറാങ്ക് കരസ്ഥമാക്കി ഇരിട്ടി സ്വദേശിനി 

> **Lead Summary:** ഇരിട്ടി: നാഗ്പൂർ വിശ്വേശ്യരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എം.ടെക് എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥ മാക്കി ഇരിട്ടി വളള്യാട് മാടമ്പള്ളി യിലെ പി.കെ.ഹൗസിൽ പി.കെ.രാഖി

## Article Content

ഇരിട്ടി: നാഗ്പൂർ വിശ്വേശ്യരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എം.ടെക് എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥ മാക്കി ഇരിട്ടി വളള്യാട് മാടമ്പള്ളി യിലെ പി.കെ.ഹൗസിൽ പി.കെ.രാഖി

പരേതനായ ലോഹിതാക്ഷൻ്റെയും പി.കെ. ഗീതയുടെയുംമകളാണ് . ഭർത്താവ് റെയിൽവേ സീനിയർ ട്രെയിൻ മാനേജർ പയ്യന്നൂർ സ്വദേശി പാറന്തട്ടയിൽ നിവേദ് കൃഷ്ണ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315679/iritty)