---
title: "ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിച്ച വാക്കത്തോൺ ശ്രദ്ധേയമായി"
english_title: "Remeschennithalawalkathone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315764/remeschennithalawalkathone"
published_at: "2025-09-19T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd1b9b6ab9e_1000133574.jpg"
keywords: []
---

# ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിച്ച വാക്കത്തോൺ ശ്രദ്ധേയമായി

> **Lead Summary:** **കണ്ണൂർ: **ലഹരിക്കെതിരെ കണ്ണൂരിൽ വാക്കത്തോൺ.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന സമൂഹം നടത്തം കണ്ണൂർ വിളക്കും തറയിൽ നിന്നും ആരംഭിച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു.കണ്ണൂർ ബിഷപ് ഫാദർ അലക്സ് വടക്കുംതറ ഫ്ലാഗ് ഓഫ് ചെയ്തു.അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി അമൃതകൃപാനന്ദപുരി ആശംസ അർപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ, മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ: **ലഹരിക്കെതിരെ കണ്ണൂരിൽ വാക്കത്തോൺ.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന സമൂഹം നടത്തം കണ്ണൂർ വിളക്കും തറയിൽ നിന്നും ആരംഭിച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു.കണ്ണൂർ ബിഷപ് ഫാദർ അലക്സ് വടക്കുംതറ ഫ്ലാഗ് ഓഫ് ചെയ്തു.അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി അമൃതകൃപാനന്ദപുരി ആശംസ അർപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ, മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315764/remeschennithalawalkathone)