---
title: "വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ സ്കൂൾ കലോത്സവം ആഘോഷിച്ചു"
english_title: "Vekkalamupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315771/vekkalamupschool"
published_at: "2025-09-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd2055db825_1000133690.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു.പി. സ്കൂളിൽ സ്കൂൾ കലോത്സവം ആഘോഷിച്ചു

> **Lead Summary:** **വേക്കളം : ** വേക്കളം' എയ്ഡഡ് യു.പി. സ്കൂളിൽ സ്കൂൾ കലോത്സവം ആഘോഷിച്ചു. പി.ടി.എ. പ്രസിഡൻ്റ് ബഷീർ ' കെ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. പി. രാജീവൻ സ്വാഗതം പറഞ്ഞു. കോളയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിനിജ സജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ. പ്രസിഡൻ്റ് ഷൈനി വിനോദ്, അധ്യാപകരായ ഇന്ദു. പി, കാന്തി മതി. പി.വി. എന്നിവർ സംസാരിച്ചു.

## Article Content

**വേക്കളം : ** വേക്കളം' എയ്ഡഡ് യു.പി. സ്കൂളിൽ സ്കൂൾ കലോത്സവം ആഘോഷിച്ചു. പി.ടി.എ. പ്രസിഡൻ്റ് ബഷീർ ' കെ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. പി. രാജീവൻ സ്വാഗതം പറഞ്ഞു. കോളയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിനിജ സജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ. പ്രസിഡൻ്റ് ഷൈനി വിനോദ്, അധ്യാപകരായ ഇന്ദു. പി, കാന്തി മതി. പി.വി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315771/vekkalamupschool)