---
title: "തളിപ്പറമ്പിൽ വീണ്ടും കഞ്ചാവ് വേട്ട"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315893/kannur"
published_at: "2025-09-20T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce1cdb57d8b_Screenshot_2025-09-20_084502.jpg"
keywords: []
---

# തളിപ്പറമ്പിൽ വീണ്ടും കഞ്ചാവ് വേട്ട

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസും യും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗൺ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി രാജു എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം മനോഹരൻ വി. വിപ്രിവന്റ്റീവ് ഓഫീസർ മാരായ ഇബ്രാഹിം ഖലീൽ , ഫെമിൻ, മുഹമ്മദ്‌ ഹാരിസ് എന്നിവരും ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസും യും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗൺ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി രാജു എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം മനോഹരൻ വി. വിപ്രിവന്റ്റീവ് ഓഫീസർ മാരായ ഇബ്രാഹിം ഖലീൽ , ഫെമിൻ, മുഹമ്മദ്‌ ഹാരിസ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315893/kannur)