---
title: "സുൽത്താൻ ബത്തേരിയിൽ വാഹനാപകടം : പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു "
english_title: "Sulthanbatheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315938/sulthanbatheri"
published_at: "2025-09-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce4bfa0dc46_download_(27).jpeg"
keywords: []
---

# സുൽത്താൻ ബത്തേരിയിൽ വാഹനാപകടം : പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു 

> **Lead Summary:** മൂലങ്കാവ് :സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ബൈക്കിൽ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.സ്കൂട്ടി യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു.ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

മൂലങ്കാവ് :സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ബൈക്കിൽ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.സ്കൂട്ടി യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു.ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315938/sulthanbatheri)