---
title: "മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷ: വിലാപയാത്ര നാളെ"
english_title: "Marjacobthooguzhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315968/marjacobthooguzhi"
published_at: "2025-09-20T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce63fa247fb_1000133881.jpg"
keywords: []
---

# മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷ: വിലാപയാത്ര നാളെ

> **Lead Summary:** **തൃശ്ശൂര്‍ : **കാലംചെയ്ത തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷകള്‍ക്കുള്ള ഒരുങ്ങള്‍ പൂര്‍ത്തിയായി. ശുശ്രൂഷയുടെ ഒന്നാം ഘട്ടം ഞായറാഴ്ച രാവിലെ 11.30 -ന് തൃശ്ശൂര്‍ അതിരൂപത മന്ദിരത്തില്‍ ആരംഭിക്കും. 12.15 മുതല്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ പൊതുദര്‍ശനം നടത്തും. 2.30-ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദുപള്ളിയിലേക്ക് കൊണ്ടുപോകും.

## Article Content

**തൃശ്ശൂര്‍ : **കാലംചെയ്ത തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷകള്‍ക്കുള്ള ഒരുങ്ങള്‍ പൂര്‍ത്തിയായി. ശുശ്രൂഷയുടെ ഒന്നാം ഘട്ടം ഞായറാഴ്ച രാവിലെ 11.30 -ന് തൃശ്ശൂര്‍ അതിരൂപത മന്ദിരത്തില്‍ ആരംഭിക്കും. 12.15 മുതല്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ പൊതുദര്‍ശനം നടത്തും. 2.30-ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദുപള്ളിയിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315968/marjacobthooguzhi)