---
title: "വെങ്ങര - പൊടിക്കളം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "vengara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316081/vengara"
published_at: "2025-09-21T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf720182002_WhatsApp_Image_2025-09-20_at_19.27.42_e9a6adf5.jpg"
keywords: []
---

# വെങ്ങര - പൊടിക്കളം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** വെങ്ങര :വെങ്ങര - പൊടിക്കളം റോഡ് എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി295 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്ഇതിനായി സംസ്ഥാന സർക്കാർ 15 ലക്ഷം രൂപയാണ് അനുവദിച്ചത്.ഓവർസിയർ ജോബി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ പുഷ്പ കുമാരി , മണി പവിത്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വരുൺ ബാലകൃഷ്ണൻ, എം രാമചന്ദ്രൻ, കെ രാജൻ, റോഡ് വികസന സമിതി കൺവീനർ കെ.പി രാജീവൻ, ചെയർമാൻ കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

## Article Content

വെങ്ങര :വെങ്ങര - പൊടിക്കളം റോഡ് എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി295 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്ഇതിനായി സംസ്ഥാന സർക്കാർ 15 ലക്ഷം രൂപയാണ് അനുവദിച്ചത്.ഓവർസിയർ ജോബി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ പുഷ്പ കുമാരി , മണി പവിത്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വരുൺ ബാലകൃഷ്ണൻ, എം രാമചന്ദ്രൻ, കെ രാജൻ, റോഡ് വികസന സമിതി കൺവീനർ കെ.പി രാജീവൻ, ചെയർമാൻ കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316081/vengara)