---
title: "ജീവിത ശൈലീ രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി"
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316151/medicalcamp"
published_at: "2025-09-21T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfb87487afc_1000134127.jpg"
keywords: []
---

# ജീവിത ശൈലീ രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

> **Lead Summary:** **വള്ളിത്തോട് : **കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. വള്ളിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം, എൻ. എസ്.എസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടത്തിയ ക്യാമ്പ് പായം പഞ്ചായത്ത് പ്രസിഡന്റ് . പി. രജനി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജിൽസ് കരിങ്ങാലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു.പി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് കുറ്റിയാനി ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രേംജിത്ത് ബെന്നി പുതിയാമ്പുറം, ഷൈജൻ ജേക്കബ്, തേജസ്വിനി, ഷിജു, ഷിമോൾ എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രിന്റി ജോസ് നന്ദി പറഞ്ഞു.

## Article Content

**വള്ളിത്തോട് : **കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. വള്ളിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം, എൻ. എസ്.എസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടത്തിയ ക്യാമ്പ് പായം പഞ്ചായത്ത് പ്രസിഡന്റ് . പി. രജനി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജിൽസ് കരിങ്ങാലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു.പി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് കുറ്റിയാനി ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രേംജിത്ത് ബെന്നി പുതിയാമ്പുറം, ഷൈജൻ ജേക്കബ്, തേജസ്വിനി, ഷിജു, ഷിമോൾ എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രിന്റി ജോസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316151/medicalcamp)