---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316229/appoinment"
published_at: "2025-09-22T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d093e39ed26_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** കണ്ണൂർ :പിണറായി ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഓട്ടോമൊബൈൽ/ ബി വോക് ബിരുദവും ഒരുവർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇതേ വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം / മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡും സഹിതം സെപ്റ്റംബർ 24 ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04902384160.

## Article Content

കണ്ണൂർ :പിണറായി ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഓട്ടോമൊബൈൽ/ ബി വോക് ബിരുദവും ഒരുവർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇതേ വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം / മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡും സഹിതം സെപ്റ്റംബർ 24 ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04902384160.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316229/appoinment)