---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു"
english_title: "MANATHANA CHAPPARAM NAVARATHRI FESTIVAL "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316447/manathana-chapparam-navarathri-festival"
published_at: "2025-09-22T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1818e86bb2_A_News_22.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. കൂടത്തിൽ നാരായണൻ നായർ അധ്യക്ഷനായിരുന്നു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ മുഖ്യാതിഥിയായി. കെ സി വേണുഗോപാൽ രയരപ്പശ്ശൻ അനുസ്മരണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ബേബി സോജ, യു വി അനിൽകുമാർ, കെ വി ശരത്, ആഘോഷകമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, ചപ്പാരം പരിപ്ലന സമിതി ജോ.സെക്രട്ടറി കെ മുകുന്ദൻ മാസ്റ്റർ, വ്യാപാരി സംഘടനാ നേതാക്കളായ സി എം ജെ, ബേബി പാറക്കൽ, മണത്തണ പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ, മാതൃസമിതി ട്രഷറർ സവിത ചന്ദ്രൻ, സിടിഡിസി അംഗം വിനോദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പേരാവൂർ കലാമന്ദിറിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. ഒക്ടോബർ ഒന്നിന് മഹാനവമി ദിവസം ആഘോഷപരിപാടികൾ അവസാനിക്കും.

## Article Content

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. കൂടത്തിൽ നാരായണൻ നായർ അധ്യക്ഷനായിരുന്നു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ മുഖ്യാതിഥിയായി. കെ സി വേണുഗോപാൽ രയരപ്പശ്ശൻ അനുസ്മരണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ബേബി സോജ, യു വി അനിൽകുമാർ, കെ വി ശരത്, ആഘോഷകമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, ചപ്പാരം പരിപ്ലന സമിതി ജോ.സെക്രട്ടറി കെ മുകുന്ദൻ മാസ്റ്റർ, വ്യാപാരി സംഘടനാ നേതാക്കളായ സി എം ജെ, ബേബി പാറക്കൽ, മണത്തണ പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ, മാതൃസമിതി ട്രഷറർ സവിത ചന്ദ്രൻ, സിടിഡിസി അംഗം വിനോദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പേരാവൂർ കലാമന്ദിറിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. ഒക്ടോബർ ഒന്നിന് മഹാനവമി ദിവസം ആഘോഷപരിപാടികൾ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316447/manathana-chapparam-navarathri-festival)