---
title: "കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാംപ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316488/kannur"
published_at: "2025-09-23T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22c300f0c3_images_(34).jpeg"
keywords: []
---

# കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാംപ്

> **Lead Summary:** കണ്ണൂർ :ജില്ലയിലെ കർഷകർക്കും കർഷക സംഘങ്ങൾക്കുമായി കാർഷികഅറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവീസ് ക്യാംപുകൾസംഘടിപ്പിക്കുന്നു. കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ വ്യക്തികൾക്കും കർഷക സംഘങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 7 വരെ സ്വീകരിക്കും. 9383472051.

## Article Content

കണ്ണൂർ :ജില്ലയിലെ കർഷകർക്കും കർഷക സംഘങ്ങൾക്കുമായി കാർഷികഅറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവീസ് ക്യാംപുകൾസംഘടിപ്പിക്കുന്നു. കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ വ്യക്തികൾക്കും കർഷക സംഘങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 7 വരെ സ്വീകരിക്കും. 9383472051.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316488/kannur)