---
title: "കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316511/kannur"
published_at: "2025-09-23T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d237938d7eb_Screenshot_2025-09-23_112907.jpg"
keywords: []
---

# കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി

> **Lead Summary:** കണ്ണൂർ : കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി.DSC സെന്ററിലാണ് ഇ മെയിലിലൂടെ ബോംബ് ഭീഷണി വന്നത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു.

## Article Content

കണ്ണൂർ : കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി.DSC സെന്ററിലാണ് ഇ മെയിലിലൂടെ ബോംബ് ഭീഷണി വന്നത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316511/kannur)