---
title: "കെട്ടിട നിർമാണത്തിനിടെ മരകഷ്ണം തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316531/kannur"
published_at: "2025-09-23T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d244cdecfae_download_(27).jpeg"
keywords: []
---

# കെട്ടിട നിർമാണത്തിനിടെ മരകഷ്ണം തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരിച്ചു

> **Lead Summary:** കണ്ണൂർ : കെട്ടിട നിർമാണത്തിനിടെ മരകഷ്ണം തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരിച്ചു.കണ്ണൂർ മയ്യിൽ നിരത്ത് പാലത്താണ് സംഭവം.ഒറവയൽ സ്വദേശി പ്രദീപൻ ആണ് മരിച്ചത്.നിർമാണ സ്ഥലത്ത് ലോഡ് എടുക്കാൻ എത്തിയപ്പോഴാണ് അപകടം.

## Article Content

കണ്ണൂർ : കെട്ടിട നിർമാണത്തിനിടെ മരകഷ്ണം തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരിച്ചു.കണ്ണൂർ മയ്യിൽ നിരത്ത് പാലത്താണ് സംഭവം.ഒറവയൽ സ്വദേശി പ്രദീപൻ ആണ് മരിച്ചത്.നിർമാണ സ്ഥലത്ത് ലോഡ് എടുക്കാൻ എത്തിയപ്പോഴാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316531/kannur)