---
title: "ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316538/iritty"
published_at: "2025-09-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d249d7b6b38_Screenshot_2025-09-23_124810.jpg"
keywords: []
---

# ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന്

> **Lead Summary:** ഇരിട്ടി: മട്ടന്നൂര്‍ നഗരസഭകളും,ഇരിട്ടി,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും നേതൃത്വം നല്‍കുന്ന ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന് രാവിലെ 9 മണി മുതല്‍ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.ഫോണ്‍: 9496468505, 7593952217,9961963273.

## Article Content

ഇരിട്ടി: മട്ടന്നൂര്‍ നഗരസഭകളും,ഇരിട്ടി,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും നേതൃത്വം നല്‍കുന്ന ഇരിട്ടി ജോബ് ഫെയര്‍ സെപ്തംബര്‍ 27 ന് രാവിലെ 9 മണി മുതല്‍ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.ഫോണ്‍: 9496468505, 7593952217,9961963273.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316538/iritty)