---
title: "കണ്ണൂർ ചേലേരി മേഖലയിൽ കുറുനരി ആക്രമണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316647/kannur"
published_at: "2025-09-23T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2a9064b0ac_Screenshot_2025-09-23_193433.jpg"
keywords: []
---

# കണ്ണൂർ ചേലേരി മേഖലയിൽ കുറുനരി ആക്രമണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ ചേലേരി മേഖലയിൽ കുറുനരി ആക്രമണം.രണ്ട് കുട്ടികൾക്ക് ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു.അഞ്ച് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.

## Article Content

കണ്ണൂർ : കണ്ണൂർ ചേലേരി മേഖലയിൽ കുറുനരി ആക്രമണം.രണ്ട് കുട്ടികൾക്ക് ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു.അഞ്ച് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316647/kannur)