---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316680/kseb"
published_at: "2025-09-24T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3412f03956_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: ഏച്ചൂർ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കടാങ്കോട്, കടാങ്കോട്പള്ളി, ചാലിൽ മൊട്ട, പൊലുപ്പിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 24 ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: ഏച്ചൂർ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കടാങ്കോട്, കടാങ്കോട്പള്ളി, ചാലിൽ മൊട്ട, പൊലുപ്പിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 24 ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316680/kseb)