---
title: "ട്രേഡ്‌സ്മാൻ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316684/appoinment"
published_at: "2025-09-24T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d34466e79fe_download_(10).jpeg"
keywords: []
---

# ട്രേഡ്‌സ്മാൻ നിയമനം

> **Lead Summary:** കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ കാർപെൻററി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാനെ നിയമിക്കുന്നു, അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസ് സൂപ്രണ്ട് മുമ്പാകെ എത്തണം. ഫോൺ: 9400006495, 9446301684

## Article Content

കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ കാർപെൻററി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാനെ നിയമിക്കുന്നു, അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസ് സൂപ്രണ്ട് മുമ്പാകെ എത്തണം. ഫോൺ: 9400006495, 9446301684

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316684/appoinment)