---
title: "സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316712/kannur"
published_at: "2025-09-24T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d371065c8b4_images_(2).jpeg"
keywords: []
---

# സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനം

> **Lead Summary:** കണ്ണൂർ: കേരള ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ 2025-26 സാമ്പത്തിക വർഷത്തിലെ അഞ്ച് ദിന പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. പരമ്പരാഗത സ്വർണ തൊഴിലാളി വിഭാഗത്തിൽ ഉൾപെടുന്നതും കാഡ്‌കോയുടെ ലേബർ ഡേറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്തതുമായ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആർട്ടിസാൻമാർക്ക് സെപ്റ്റംബർ 26 രാവിലെ 10.30 ന് കാഡ്‌കോ കണ്ണൂർ ജില്ലാ വികസന ഓഫീസ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ സംരംഭകത്വ കേന്ദ്രം, ഇരിണാവിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസം, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ ഹാളിൽ എത്തണം. ഫോൺ: 0497 2867455, 854726073.

## Article Content

കണ്ണൂർ: കേരള ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ 2025-26 സാമ്പത്തിക വർഷത്തിലെ അഞ്ച് ദിന പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. പരമ്പരാഗത സ്വർണ തൊഴിലാളി വിഭാഗത്തിൽ ഉൾപെടുന്നതും കാഡ്‌കോയുടെ ലേബർ ഡേറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്തതുമായ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആർട്ടിസാൻമാർക്ക് സെപ്റ്റംബർ 26 രാവിലെ 10.30 ന് കാഡ്‌കോ കണ്ണൂർ ജില്ലാ വികസന ഓഫീസ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ സംരംഭകത്വ കേന്ദ്രം, ഇരിണാവിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസം, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ ഹാളിൽ എത്തണം. ഫോൺ: 0497 2867455, 854726073.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316712/kannur)