---
title: "ആറളം ഫാമിലെ 23 തൊഴിലാളികൾക്കും 2 ജീവനക്കാർക്കും സ്വയം വിരമിയ്ക്കൽ പദ്ധതി പ്രകാരം പിരിഞ്ഞു പോകുന്നതിന് ഫണ്ട് അനുവദിച്ചു"
english_title: "According to the voluntary retirement plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31686/according-to-the-voluntary-retirement-plan"
published_at: "2022-03-14T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f18bbdae4e_IMG-20220314-WA0094.jpg"
keywords: []
---

# ആറളം ഫാമിലെ 23 തൊഴിലാളികൾക്കും 2 ജീവനക്കാർക്കും സ്വയം വിരമിയ്ക്കൽ പദ്ധതി പ്രകാരം പിരിഞ്ഞു പോകുന്നതിന് ഫണ്ട് അനുവദിച്ചു

> **Lead Summary:** ആറളം ഫാമിലെ 23 തൊഴിലാളികൾക്കും 2 ജീവനക്കാർക്കും സ്വയം വിരമിയ്ക്കൽ പദ്ധതി പ്രകാരം പിരിഞ്ഞു പോകുന്നതിന് ഫണ്ട് അനുവദിച്ചു.

## Article Content

ആറളം ഫാമിലെ 23 തൊഴിലാളികൾക്കും 2 ജീവനക്കാർക്കും സ്വയം വിരമിയ്ക്കൽ പദ്ധതി പ്രകാരം പിരിഞ്ഞു പോകുന്നതിന് ഫണ്ട് അനുവദിച്ചു.

15.3.22 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ഗ്രാറ്റുവിറ്റി , എക്സ് ഗ്രേഷ്യ , ടെർമിനൽ ലീവ് സറണ്ടർ ഇനത്തിലായി 4.14 കോടി രൂപ നൽകുന്നതാണ്.

ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നവുമുള്ളവരാണ് സ്വയം വരിമിയ്ക്കൽ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പ്രഖ്യാപിച്ച ഈ പദ്ധതി പിരിഞ്ഞു പോകുന്നവർക്കും ഫാമിനും വലിയൊരാശ്വാസമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31686/according-to-the-voluntary-retirement-plan)