---
title: "കൊടും വേനലിൽ കുടി നീരുമായി ഡിവൈ എഫ്ഐ"
english_title: "DY FI with drinking water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31687/dy-fi-with-drinking-water"
published_at: "2022-03-14T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f1b5b9e368_Picsart_22-03-14_16-08-53-786.jpg"
keywords: []
---

# കൊടും വേനലിൽ കുടി നീരുമായി ഡിവൈ എഫ്ഐ

> **Lead Summary:** പേരാവൂർ : കൊടും വേനലിൽ കുടി നീരുമായി ഡിവൈ എഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി. വേനലിന്റെ കഠിന്യം കുടിയതോടെ ഇനി ടൗണിൽ എത്തുന്നവർക്ക് ദാഹമകറ്റാം.

## Article Content

പേരാവൂർ : കൊടും വേനലിൽ കുടി നീരുമായി ഡിവൈ എഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി. വേനലിന്റെ കഠിന്യം കുടിയതോടെ ഇനി ടൗണിൽ എത്തുന്നവർക്ക് ദാഹമകറ്റാം.

സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ബ്ലോക്ക്തല ഉദ്ഘാടനം പേരാവൂരിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റഗം കെ കെ ശ്രീജിത്ത്‌ നിർവഹിച്ചു.

ബ്ലോക്ക്‌ സെക്രട്ടറി കെ രഖിലാഷ്‌, അമീർ ഫൈസൽ, സി സനീഷ്, യൂനസ്, കെ വി രാഹുൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31687/dy-fi-with-drinking-water)