---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316892/kseb"
published_at: "2025-09-25T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4885bbf25e_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :ഏച്ചൂര്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെഷന് കീഴില്‍ പണികള്‍ നടക്കുന്നതിനാല്‍ വീനസ് ക്ലബ്, അണ്ണാക്കൊട്ടഞ്ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :ഏച്ചൂര്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെഷന് കീഴില്‍ പണികള്‍ നടക്കുന്നതിനാല്‍ വീനസ് ക്ലബ്, അണ്ണാക്കൊട്ടഞ്ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316892/kseb)