---
title: "ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316908/pension"
published_at: "2025-09-25T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4b2fc22ad0_images_(32).jpeg"
keywords: []
---

# ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

> **Lead Summary:** തിരുവനന്തപുരം : സെപ്തംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്ന് വ്യാഴാഴ്ച‌ മുതൽ വിതരണം ചെയ്യും.

## Article Content

തിരുവനന്തപുരം : സെപ്തംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്ന് വ്യാഴാഴ്ച‌ മുതൽ വിതരണം ചെയ്യും.

62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും എത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316908/pension)