---
title: "ഡോക്ടറേറ്റ് നേടി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316929/iritty"
published_at: "2025-09-25T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഡോക്ടറേറ്റ് നേടി

> **Lead Summary:** **ഇരിട്ടി** : ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ തലശ്ശേരി സെൻ്റ് ജോസഫ് പ്രോവിൻസ് അംഗമായ സിസ്റ്റർ ലിബിയ ജോസ് മരോട്ടിക്കുടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സെല്ലുലാർ ഓട്ടോമേറ്റ ബേസ്ഡ് മെഷീൻ ലേർണിംഗ് മോഡൽസ് ഫോർ കമ്പ്യൂട്ടേഷ്ണൽ ലിംഗയ്സ്റ്റിക് ആപ്പ്ളിക്കേഷൻസ് എന്ന വിഷയത്തിൽ പി എച്ച് ഡി നേടി . ഭാഷാ പ്രോസസിംഗിനായി ഓട്ടോമേറ്റ തിയറി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചായിരുന്നു ഗവേഷണം നടത്തിയത്. സിസ്റ്റർ മാനന്തവാടി മേരി മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് പ്രൊഫസറാണ്. കർണ്ണാടക, ദേവഗിരി സ്വദേശിയായ ജോസ് - മോളി ദമ്പതികളുടെ മകളാണ് .

## Article Content

**ഇരിട്ടി** : ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ തലശ്ശേരി സെൻ്റ് ജോസഫ് പ്രോവിൻസ് അംഗമായ സിസ്റ്റർ ലിബിയ ജോസ് മരോട്ടിക്കുടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സെല്ലുലാർ ഓട്ടോമേറ്റ ബേസ്ഡ് മെഷീൻ ലേർണിംഗ് മോഡൽസ് ഫോർ കമ്പ്യൂട്ടേഷ്ണൽ ലിംഗയ്സ്റ്റിക് ആപ്പ്ളിക്കേഷൻസ് എന്ന വിഷയത്തിൽ പി എച്ച് ഡി നേടി . ഭാഷാ പ്രോസസിംഗിനായി ഓട്ടോമേറ്റ തിയറി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചായിരുന്നു ഗവേഷണം നടത്തിയത്. സിസ്റ്റർ മാനന്തവാടി മേരി മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് പ്രൊഫസറാണ്. കർണ്ണാടക, ദേവഗിരി സ്വദേശിയായ ജോസ് - മോളി ദമ്പതികളുടെ മകളാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316929/iritty)