---
title: "'ജീവിതോത്സവം 2025, അനുദിനം കരുത്തേകാം കരുതലേകാം' എൻ എസ് എസ് ന്റെ 21 ദിന ചലഞ്ച് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316938/iritty"
published_at: "2025-09-25T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4ce8c08e3a_IMG-20250925-WA0008.jpg"
keywords: []
---

# 'ജീവിതോത്സവം 2025, അനുദിനം കരുത്തേകാം കരുതലേകാം' എൻ എസ് എസ് ന്റെ 21 ദിന ചലഞ്ച് ഉദ്ഘാടനം ചെയ്തു

> **Lead Summary:** > എടൂർ : "ജീവിതോത്സവം 2025, അനുദിനം കരുത്തേകാം കരുതലേകാം"-എടൂർ സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് ന്റെ 21 ദിന ചലഞ്ച് യൂണിറ്റ് തല ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ് നിർവഹിച്ചു . എടൂർ ഡൗണിനടന്ന പരിപാടിയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അഭിലാഷ് ചെല്ലംകോട്ട് അധ്യക്ഷത വഹിച്ചു. പുതു തലമുറയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ദിശബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രിൻസിപ്പാൾ ലിൻസി പി. സാം , പഞ്ചായത്ത് അംഗം ജോസ് അന്ത്യാങ്കുളം, പി ടി എ പ്രസിഡന്റ് കെ.ഡി. മാത്യു എന്നിവർ പ്രസംഗിച്ചു . പ്രമുഖ ഗാന്ധിയനും മദ്യ വർജ്ജന പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയിൽ പ്രവർത്തിച്ച മാത്യു എം കണ്ടത്തിൽ, എബ്രഹാം പാരിക്കപ്പള്ളി, മേരി ആലക്കമറ്റം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിദ്യാർത്ഥികളും ചേർന്ന് ടൗണിൽ മനുഷ്യ ചങ്ങല തീർത്തത്തു . പ്രോഗ്രാം ഓഫീസർ ടെറി ജോസ്, അധ്യാപകരായ സജയ് പി സി, ശ്രെയസ് ൽ ജോൺ എന്നിവർ നേതൃത്വം നൽകി.

## Article Content

> എടൂർ : "ജീവിതോത്സവം 2025, അനുദിനം കരുത്തേകാം കരുതലേകാം"-എടൂർ സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് ന്റെ 21 ദിന ചലഞ്ച് യൂണിറ്റ് തല ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ് നിർവഹിച്ചു . എടൂർ ഡൗണിനടന്ന പരിപാടിയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അഭിലാഷ് ചെല്ലംകോട്ട് അധ്യക്ഷത വഹിച്ചു. പുതു തലമുറയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ദിശബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രിൻസിപ്പാൾ ലിൻസി പി. സാം , പഞ്ചായത്ത് അംഗം ജോസ് അന്ത്യാങ്കുളം, പി ടി എ പ്രസിഡന്റ് കെ.ഡി. മാത്യു എന്നിവർ പ്രസംഗിച്ചു . പ്രമുഖ ഗാന്ധിയനും മദ്യ വർജ്ജന പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയിൽ പ്രവർത്തിച്ച മാത്യു എം കണ്ടത്തിൽ, എബ്രഹാം പാരിക്കപ്പള്ളി, മേരി ആലക്കമറ്റം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിദ്യാർത്ഥികളും ചേർന്ന് ടൗണിൽ മനുഷ്യ ചങ്ങല തീർത്തത്തു . പ്രോഗ്രാം ഓഫീസർ ടെറി ജോസ്, അധ്യാപകരായ സജയ് പി സി, ശ്രെയസ് ൽ ജോൺ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316938/iritty)