---
title: "ടീച്ചേഴ്സ് ട്രെയിനിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316940/iritty"
published_at: "2025-09-25T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d0fd9b6a3_IMG-20250925-WA0007.jpg"
keywords: []
---

# ടീച്ചേഴ്സ് ട്രെയിനിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

> **Lead Summary:** > ഇരിട്ടി : ഇരിട്ടി ലയൻസ് ക്ലബ് നേതൃത്വത്തിൽ നടത്തുന്ന "സൈറ്റ് ഫോർ കിഡ്സിന്റെ " ഭാഗമായി ടീച്ചേഴ്സ് ട്രെയിനിങ് വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം ലയൻസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു . ഇരട്ടി ലയൻസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് അർച്ചന റെജി അധ്യക്ഷത വഹിച്ചു. കെ. നിഷാന്ത് , ലയൺ വി.പി. സതീശൻ , സുരേഷ് മിലൻ, സുരേഷ് ബാബു , ടി.ഡി. ജോസ് , ജോസഫ് സ്‌കറിയ ,റെജി തോമസ്, സലിൽകുമാർ , ജോളി ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു . ഡോ. മാത്യു കുര്യൻ കുട്ടികളിലെ കാഴ്ച്ച വൈകല്യത്തേക്കുറിച്ച് ക്ലാസെടുത്തു .

## Article Content

> ഇരിട്ടി : ഇരിട്ടി ലയൻസ് ക്ലബ് നേതൃത്വത്തിൽ നടത്തുന്ന "സൈറ്റ് ഫോർ കിഡ്സിന്റെ " ഭാഗമായി ടീച്ചേഴ്സ് ട്രെയിനിങ് വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം ലയൻസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു . ഇരട്ടി ലയൻസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് അർച്ചന റെജി അധ്യക്ഷത വഹിച്ചു. കെ. നിഷാന്ത് , ലയൺ വി.പി. സതീശൻ , സുരേഷ് മിലൻ, സുരേഷ് ബാബു , ടി.ഡി. ജോസ് , ജോസഫ് സ്‌കറിയ ,റെജി തോമസ്, സലിൽകുമാർ , ജോളി ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു . ഡോ. മാത്യു കുര്യൻ കുട്ടികളിലെ കാഴ്ച്ച വൈകല്യത്തേക്കുറിച്ച് ക്ലാസെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316940/iritty)