---
title: "പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി"
english_title: "Petrol diesel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31695/petrol-diesel-price"
published_at: "2022-03-14T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f24fd12ab6_n3680430901647256680862f3ce6ec18858481b58cde9e54a795905a218d3884f2b32808c432741cb0237d9.jpg"
keywords: []
---

# പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

> **Lead Summary:** പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

## Article Content

പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

വില നിയന്ത്രിക്കാന്‍ കേന്ദ്രം എക്സൈസ് നികുതി കുറച്ചു. എന്നാല്‍ ഒമ്ബത് സംസ്ഥാനങ്ങള്‍ അതിന് ആനുപാതികമായി വാറ്റ് നികുതി കുറക്കാന്‍ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എക്സൈസ് നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 1.7 ലക്ഷം കോടി രൂപയാണെന്ന് പെട്രോളിയം മന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31695/petrol-diesel-price)