---
title: "കലോത്സവവും കുഴൽക്കിണർ സമർപ്പണവും നടന്നു"
english_title: "Schoolkalolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317008/schoolkalolsavam"
published_at: "2025-09-25T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4ff9302d2a_1000135086.jpg"
keywords: []
---

# കലോത്സവവും കുഴൽക്കിണർ സമർപ്പണവും നടന്നു

> **Lead Summary:** **ആറളം : **ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണർ സമർപ്പണവുംഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ സ്വാഗതവും കൺവീനർ സക്കരിയ വിളക്കോട് നന്ദിയും പറഞ്ഞു.എസ്. എം .സി ചെയർമാൻ ഷറഫുദ്ദീൻ എൻ കെ , മദർ പി.ടി.എ പ്രസിഡണ്ട് ജസീല ടി കെ , ഹെഡ്മിസ്ട്രസ് ബിന്ദു എം വി, സീനിയർ അധ്യാപകരായ സണ്ണി സെബാസ്റ്റ്യൻ , റോയ് സെബാസ്റ്റ്യൻ , റീന ഫിലിപ്പ് , ജീനസ് ഫ്രാൻസിസ്, സജിനി ജോർജ്, സ്കൂൾ പാർലമെൻറ് ചെയർമാൻ മുൻദിർ ടി പി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**ആറളം : **ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണർ സമർപ്പണവുംഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ സ്വാഗതവും കൺവീനർ സക്കരിയ വിളക്കോട് നന്ദിയും പറഞ്ഞു.എസ്. എം .സി ചെയർമാൻ ഷറഫുദ്ദീൻ എൻ കെ , മദർ പി.ടി.എ പ്രസിഡണ്ട് ജസീല ടി കെ , ഹെഡ്മിസ്ട്രസ് ബിന്ദു എം വി, സീനിയർ അധ്യാപകരായ സണ്ണി സെബാസ്റ്റ്യൻ , റോയ് സെബാസ്റ്റ്യൻ , റീന ഫിലിപ്പ് , ജീനസ് ഫ്രാൻസിസ്, സജിനി ജോർജ്, സ്കൂൾ പാർലമെൻറ് ചെയർമാൻ മുൻദിർ ടി പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317008/schoolkalolsavam)