---
title: "ഏകദിന പഠനയാത്ര നടത്തി"
english_title: "Studytour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317017/studytour"
published_at: "2025-09-25T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d50490748a6_1000135008.jpg"
keywords: []
---

# ഏകദിന പഠനയാത്ര നടത്തി

> **Lead Summary:** **കൂടാളി : ** കൂടാളി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് എടക്കൽ കേവ്, ബാണാസുര സാഗർ ഡാം, കാനാമ്പുഴ ഡാം എന്നി സ്ഥലങ്ങൾ സന്ദർശിച്ചു. ചരിത്ര പഠനത്തെ ശാസ്ത്രീയതയിലൂടെ മനസ്സിലാക്കുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി, രോഷ്നി വി,അംഖിത കെ വി, നിതീഷ് ഒ വി എന്നിവർ നേതൃത്വം നൽകി.

## Article Content

**കൂടാളി : ** കൂടാളി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് എടക്കൽ കേവ്, ബാണാസുര സാഗർ ഡാം, കാനാമ്പുഴ ഡാം എന്നി സ്ഥലങ്ങൾ സന്ദർശിച്ചു. ചരിത്ര പഠനത്തെ ശാസ്ത്രീയതയിലൂടെ മനസ്സിലാക്കുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി, രോഷ്നി വി,അംഖിത കെ വി, നിതീഷ് ഒ വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317017/studytour)