---
title: "ദുരന്ത നിവാരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗവും മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിന്റെ നിര്‍ദ്ദേശം സ്വീകരിക്കലും"
english_title: "Working Group Yoga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31702/working-group-yoga"
published_at: "2022-03-14T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f2c4009ca0_IMG-20220314-WA0102.jpg"
keywords: []
---

# ദുരന്ത നിവാരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗവും മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിന്റെ നിര്‍ദ്ദേശം സ്വീകരിക്കലും

> **Lead Summary:** ദുരന്ത നിവാരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗവും മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിന്റെ നിര്‍ദ്ദേശം സ്വീകരിക്കലും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി ദുരന്ത നിവാരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗവും മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിന്റെ നിര്‍ദ്ദേശം സ്വീകരിക്കലും ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.

## Article Content

ദുരന്ത നിവാരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗവും മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിന്റെ നിര്‍ദ്ദേശം സ്വീകരിക്കലും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി ദുരന്ത നിവാരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗവും മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിന്റെ നിര്‍ദ്ദേശം സ്വീകരിക്കലും ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.സി ജോഷ്വ, രവീന്ദ്രന്‍ തൊടീക്കളം, ജയരാജന്‍ മാസ്റ്റര്‍, എം.സി കുട്ടിയച്ചന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31702/working-group-yoga)