---
title: "കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു"
english_title: "Victimescapedfrompolice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317020/victimescapedfrompolice"
published_at: "2025-09-25T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d505f949d78_1000135095.jpg"
keywords: []
---

# കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

> **Lead Summary:**  **പയ്യന്നൂർ: **കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.തീവെട്ടി ബാബു എന്ന എ ബാബുവാണ് രക്ഷപ്പെട്ടത്.പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സംഭവം.പൊലീസുകാരുടെയും ആശുപത്രി അധികൃതരുടെയും കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടത്.പയ്യന്നൂരിലെ കടയിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായിരുന്നു.

## Article Content

 **പയ്യന്നൂർ: **കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.തീവെട്ടി ബാബു എന്ന എ ബാബുവാണ് രക്ഷപ്പെട്ടത്.പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സംഭവം.പൊലീസുകാരുടെയും ആശുപത്രി അധികൃതരുടെയും കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടത്.പയ്യന്നൂരിലെ കടയിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317020/victimescapedfrompolice)