---
title: "ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ"
english_title: "Victimarrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317053/victimarrested"
published_at: "2025-09-25T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d527a6a9269_1000135097.jpg"
keywords: []
---

# ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ

> **Lead Summary:** **പയ്യന്നൂർ : **ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ.മോഷണ കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്‌ത കൊല്ലം സ്വദേശി തീവെട്ടി ബാബു ആണ് പരിയാരം ഏമ്പേറ്റിൽ വച്ച് പിടിയിലായത്.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി രാവിലെയാണ് രക്ഷപെട്ടത്.

## Article Content

**പയ്യന്നൂർ : **ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിൽ.മോഷണ കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്‌ത കൊല്ലം സ്വദേശി തീവെട്ടി ബാബു ആണ് പരിയാരം ഏമ്പേറ്റിൽ വച്ച് പിടിയിലായത്.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി രാവിലെയാണ് രക്ഷപെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317053/victimarrested)