---
title: "എയ്ഡ്സ് പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിന് മാർച്ച് 15 മുതൽ ജില്ലയിൽ തുടക്കമാകും"
english_title: "Aids awareness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31708/aids-awareness"
published_at: "2022-03-14T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f313303a6f_images (1).jpeg"
keywords: []
---

# എയ്ഡ്സ് പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിന് മാർച്ച് 15 മുതൽ ജില്ലയിൽ തുടക്കമാകും

> **Lead Summary:** എയ്ഡ്സ് പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിന് മാർച്ച് 15 മുതൽ ജില്ലയിൽ തുടക്കമാകും.

## Article Content

എയ്ഡ്സ് പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിന് മാർച്ച് 15 മുതൽ ജില്ലയിൽ തുടക്കമാകും.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 45 കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ 26 വരെ എയ്ഡ്സ് ബോധവത്കരണ മാജിക്ഷോ, തെരുവു നാടകം എന്നിവ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31708/aids-awareness)