---
title: "ഗതാഗത നിരോധനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317093/kannur"
published_at: "2025-09-26T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5e4dab86fc_download_(2).jpg"
keywords: []
---

# ഗതാഗത നിരോധനം

> **Lead Summary:** കണ്ണൂർ: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മയ്യില്‍ - കാഞ്ഞിരോട് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഭാഗമായ മായന്‍മുക്ക് ജംഗ്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മയ്യില്‍ - കാഞ്ഞിരോട് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഭാഗമായ മായന്‍മുക്ക് ജംഗ്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317093/kannur)