---
title: "മാമാനിക്കുന്ന് ശ്രീമഹാദേവീക്ഷേത്രത്തിലെ  ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം ഇന്ന് അവസാനിക്കും "
english_title: "irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317096/irikkor"
published_at: "2025-09-26T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5e6b42a708_WhatsApp_Image_2025-09-26_at_00.19.09_81c8c0e3.jpg"
keywords: []
---

# മാമാനിക്കുന്ന് ശ്രീമഹാദേവീക്ഷേത്രത്തിലെ  ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം ഇന്ന് അവസാനിക്കും 

> **Lead Summary:** കണ്ണൂർ: മാമാനിക്കുന്ന് ശ്രീമഹാദേവീക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം വെള്ളിയാഴ്ച സമർപ്പിതമാവും. രാവിലെ 6.30 ന് ലളിതാസഹസ്രനാമം 7.30 ന് ഗായത്രീ സഹസ്രനാമം

## Article Content

കണ്ണൂർ: മാമാനിക്കുന്ന് ശ്രീമഹാദേവീക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം വെള്ളിയാഴ്ച സമർപ്പിതമാവും. രാവിലെ 6.30 ന് ലളിതാസഹസ്രനാമം 7.30 ന് ഗായത്രീ സഹസ്രനാമം

10 മണി മുതൽ മണിദ്വീപ വർണ്ണന 12 മണി യജ്ഞ സമർപ്പണം.രാമായണ വാചസ്പതി പി.എസ്.മോഹനൻ കൊട്ടിയൂർ യജ്ഞാചാര്യൻ, ജ്യോത്സ്യൻ വിനയകുമാർ മണത്തണ ,ഈ വി രോഹിണിയമ്മ, സുരേഷ് നാരായണ ഭട്ട് പാലക്കാട് എന്നിവർ സഹ ആചാര്യരുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317096/irikkor)