---
title: "സിപിഎം മണത്തണ ലോക്കൽ കമ്മിറ്റി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു"
english_title: "Fragrant local head lecture"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31712/fragrant-local-head-lecture"
published_at: "2022-03-14T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f35f73713d_Picsart_22-03-14_17-57-12-246.jpg"
keywords: []
---

# സിപിഎം മണത്തണ ലോക്കൽ കമ്മിറ്റി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം മണത്തണ ലോക്കൽ കമ്മിറ്റി പ്രഭാഷണ പരിപാടി നടത്തി.വികസനവും വികസന വിരുദ്ധ രാഷ്രിയവും എന്ന വിഷയത്തിൽ തൊണ്ടിയിൽ നടന്ന പരിപാടി ജില്ല കമ്മിറ്റി അംഗം സി വി ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം മണത്തണ ലോക്കൽ കമ്മിറ്റി പ്രഭാഷണ പരിപാടി നടത്തി.വികസനവും വികസന വിരുദ്ധ രാഷ്രിയവും എന്ന വിഷയത്തിൽ തൊണ്ടിയിൽ നടന്ന പരിപാടി ജില്ല കമ്മിറ്റി അംഗം സി വി ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അഡ്വ എൻ എം രമേശൻ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി വിജയൻ സ്വാഗതം പറഞ്ഞു.ലോക്കൽ കമ്മിറ്റി അംഗം പി പി വേണുഗോപാൽ അധ്യക്ഷനായി.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ കെ രാജൻ, എംവി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31712/fragrant-local-head-lecture)